പെരുമ്പാവൂർ: മില്ലുംപടി കാരോത്തുകുടി വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (64) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുഹമ്മദ് റിയാസ്, അബ്ദുൽ മുഹ്സിൻ, നഹ്‌ല ഫാത്തിമ. മരുമക്കൾ: ഹംന, ഫാത്തിമ, ആദിൽ അഷ്റഫ്.