വാഴക്കുളം: ബസ്ലഹം കപ്യാരുമലയിൽ ഫാ. ലൂക്കാസ് സിഎംഐ (80) നിര്യാതനായി. കപ്യാരുമലയിൽ പരേതരായ വർക്കി - റോസ ദമ്പതികളുടെ മൂത്ത പുത്രനാണ്. സഹോദരങ്ങൾ : സിസ്റ്റർ സ്റ്റെല്ല (സെന്റ്. കമില്ലസ്, ജർമ്മനി), സിസ്റ്റർ വിയാനി (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, കൽക്കട്ട), ഫാ. അലക്സ് (ന്യൂസിലാന്റ്), കെ.വി. ബർക്കുമാൻസ്, കെ.വി. ജോർജ് (റിട്ട. അധ്യാപകൻ ഐഎംഎച്ച്എസ്, കലൂർ), ഹെലൻ (കല്ലിടുക്കിൽ, ആലക്കോട്), സലോമി (റിട്ട. അധ്യാപിക, പാമ്പാറ), കെ.വി. ജോസ് (റിട്ട. എൻജിനീയർ, പിഡബ്ല്യുഡി തിരുവന്തപുരം, കെ.വി. മാത്യു (അധ്യാപകൻ, കാനഡ), ഡോ. കെ.വി. തോമസ് (പ്രിൻസിപ്പൽ, നിർമ്മല കോളജ്, മൂവാറ്റുപുഴ).