പെരുമ്പാവൂർ: പൊതുപ്രവർത്തകൻ വടക്കേ എഴിപ്രം മുള്ളൻകുന്ന് മോളത്ത്‌ വീട്ടിൽ അബ്ദുൽ ഖാദർ (63, വണ്ടി അബ്ദുൽ ഖാദർ) നിര്യാതനായി. മുള്ളൻകുന്ന് ജമാഅത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ. മക്കൾ: കബീർ മോളത്ത്, ഷീജ. മരുമക്കൾ: ജാസ്മി, ഷിയാർ.