sandeep
നഗരസഭ കൗൺസിലർ സന്ദീപ് ശങ്കർ ശുചീകരണം നടത്തുന്നു.

അങ്കമാലി: അങ്കമാലി നഗരസഭ മൂന്നാം വാർഡ് കൗൺസിലർ സന്ദീപ് ശങ്കറിന്റെ നേതൃത്വത്തിൽ വാർഡിലെ പൊതുഇടങ്ങൾ ശുചീകരിച്ചു. വാക്സിൻ രജിസ്ട്രേഷനുവേണ്ടി ഹെൽപ് ഡെസ്കും തുടങ്ങി.