പറവൂർ: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്ക് പറവൂർ നഗരസഭയിലേക്കുള്ള പരാതികൾ, അപേക്ഷകൾ എന്നിവ ഫോൺ നമ്പർ രേഖപ്പെടുത്തി nparavurmunicipality@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു. സർട്ടിഫിക്കറ്റുകൾ തയാറാക്കി വിളിച്ച് അറിയിക്കുന്നതനുസരിച്ച് നഗരസഭ ഫ്രണ്ട് ഓഫീസിൽ നിന്ന് കൈപ്പറ്റാം.