പെരുമ്പാവൂർ: നെടുംതോട് വലിയ വീട്ടിൽ ഹൈദ്രോസ് (72) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ.ഷജീല, ഷബീർ (മാസ്റ്റർ ഇന്ത്യ ഏജൻസീസ് പെരുമ്പാവൂർ) ഷഫ്ന, ഷമീറ. മരുമക്കൾ: സലാം, ജുബൈരിയ, ഷമീർ, ഹസൻ.