bony-fasis

നീറിക്കോട് : എസ്.എൻ.ഡി.പി ഭാഗം തൊട്ടാളിൽ ബോണി ഫാസിസ് (71) നിര്യാതനായി. ഭാര്യ: പരേതയായ പൗളി. മക്കൾ: പിബിൻ ജേക്കബ് , റെനി, റെമി. മരുമക്കൾ: ശീതൾ, ജിബിൻ.