john-paul75

ഫോർട്ട്കൊച്ചി : വെളി ഓടത്ത റോഡ് പനക്കൽ ജോൺ പോൾ (75) നിര്യാതനായി. ഭാര്യ: ലീന ജോൺ. മക്കൾ: മഞ്ജു, മനു, മീര. മരുമക്കൾ: ശരവണൻ, ജോൺസി, ദാസ്.