ആലുവ: എടയപ്പുറം കണ്ണാട്ടുപറമ്പിൽ ചന്ദ്രന്റെ ഭാര്യ വാസന്തി ടീച്ചർ (61) നിര്യാതയായി. എടയപ്പുറം ഗവ. എൽ.പി സ്‌കൂൾ പ്രീ പൈമറി അദ്ധ്യാപികയായിരുന്നു. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലാ വനിതാ വേദി കമ്മറ്റി അംഗമാണ്. മക്കൾ: രേഷ്മ, വിഷ്ണു. മരുമകൻ: ജിജീഷ്.