പള്ളുരുത്തി: എസ്.ഡി.പി.വൈ ഹൈസ്കൂൾ അദ്ധ്യാപിക പള്ളുരുത്തി പത്മാലയംവീട്ടിൽ സുനി സുശീലന്റെയും പരേതനായ പ്രകാശന്റെയും മകൾ ശ്രീലക്ഷ്മിയും കൊല്ലം നെടുമ്പന ഹരിഭവനിൽ കൃഷ്ണൻകുട്ടിയുടെയും പ്രീതയുടെയും മകൻ ഹരികൃഷ്ണനും തമ്മിൽ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രസന്നിധിയിൽ വിവാഹിതരായി.