കിഴക്കമ്പലം: കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കിഴക്കമ്പലം പച്ചക്കറി മാർക്ക​റ്റ് പ്രവർത്തിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.