കാലടി: കൊവിഡ് സാമൂഹ്യവ്യാപനം വർദ്ധിച്ചുവരുന്നതിനാൽ കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉച്ചയ്ക്കുശേഷമുള്ള ഒ.പി സേവനം നിർത്തിവെച്ചതായി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.