വൈപ്പിൻ: പള്ളിപ്പുറം കച്ചേരിപ്പടി മൈതാനത്തിന് പടിഞ്ഞാറ് കുളങ്ങര കരുണാകരൻ (80) കോവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി.കയർഫെഡ് ജീവനക്കാരനായിരുന്നു. ഭാര്യ:ശാന്ത. മക്കൾ: രാജേഷ്, രാജേശ്വരി, രാഖി. മരുമക്കൾ: പ്രസീത, ജയൻ, ശ്രീജിത്ത്.