കാലടി: താന്നിപ്പുഴ ഇഞ്ചിപ്പറമ്പിൽ സോജിയുടെ ഭാര്യ ബെറ്റി (47) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് താന്നിപ്പുഴ സെന്റ് ജോസഫ് ദേവാലയത്തിൽ. പരേത പാല ഭരണങ്ങാനം സ്വദേശിയാണ്. മക്കൾ: സാന്ദ്ര, ബെൻ. (വിദ്യാത്ഥികൾ, യു.കെ).