നീലീശ്വരം: വിശ്വകർമ്മപുരം ഇഞ്ചക്ക മാത്യുവിന്റെ മകൻ ജോയി (60) നിര്യാതനായി. ഭാര്യ: കാലടി കൈപ്പട്ടൂർ പുത്തൻപുര കുടുംബാഗം മേരി. മക്കൾ: ജോമോൻ, മിനി. മരുമക്കൾ: ആക്ഷ്മി, ഷിബു.