shahab57

മട്ടാഞ്ചേരി: കൊച്ചങ്ങാടി പരേതനായ ഹമീദ് സേട്ടിന്റെ മകൻ എ.എച്ച്.ഷഹാബ് സേട്ട് (57) നിര്യാതനായി. ഭാര്യ: ഫർഹ ബായി. മക്കൾ: അയിഷ ബായി, സുമയ്യ ബായി.