കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കൊവിഡ് കേസുകൾ കൂടുന്നു. ഇന്നലെ കൊവിഡ് കണക്ക് 343. നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം. രോഗികൾ കൂടുതലുള്ള മേഖലകൾ പൂർണമായി അടച്ചിടും. ലോക്ക്സ ഡൗൺ ദിനമായ ഇന്നലെയും കാര്യമായ ജനങ്ങൾ പുറത്തിറങ്ങിയില്ല.