കോലഞ്ചേരി: വടക്കേ മഴുവന്നൂർ കൂടശേരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി പുല്ലാട്ടുമന രാമൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പ പൂജ നടന്നു.