കാക്കനാട്: വെണ്ണലക്കരയിൽ കെ.ആർ. ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ ബാലകൃഷ്ണൻ (86) നിര്യാതയായി. മക്കൾ: രാജൻ, ബിജു, ലൈജു, സോണി, സീന, ബിന്ദു. മരുമക്കൾ: മോളി, സവിത, സുമ, ജോഷി, അശോകൻ, ഷാജി.