നെട്ടൂർ: പള്ളിപ്പറമ്പിൽ ഹംസത്ത് (62) നിര്യാതനായി. ഭാര്യമാർ: പരേതയായ സക്കീന, റഹിയാനത്ത്. മക്കൾ: നാസി, ഷഹന, സജന, തനൂജ, യാസീൻ. മരുമക്കൾ: സലാം, സക്കരിയ്യ, അനീഷ്.