മലയാറ്റൂർ: കണ്ടത്തിൽ വീട്ടിൽ ആന്റണി (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മലയാറ്റൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ : പരേതയായ സിസ്റ്റർ ബീന, ബിൻസി, പ്രിൻസ്, പിയൂസ്, ജെയിംസ്. മരുമക്കൾ: വർഗീസ്, ലിജിയ, ജോസ്മി, റിന്റോ.