up-kovid
ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡിൽ ഹോമിയോ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം വാർഡ് മെമ്പർ എം.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡിൽ ഹോമിയോ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം വാർഡ് മെമ്പർ എം.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആശാ വർക്കർ അന്ന ഷൈനി, ഉദയംപേരൂർ ജനമൈത്രി പൊലീസിലെ പി.സി. സജീവ് തുടങ്ങിയവർ പങ്കെടുത്തു. ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ മുഖേന വാർഡിലെ എല്ലാ വീടുകളിലും പ്രതിരോധമരുന്ന് എത്തിച്ചുനൽകി.