joymon

കളമശേരി : ഏലൂർ ഈട്ടുമ്മൽ ബാബുവിന്റെ മകൻ ജോയ് മോൻ (61) (ദുബായ്) നിര്യാതനായി. ഭാര്യ: കല. മക്കൾ: അശ്വതി, ഡോ.ലക്ഷ്മി. മരുമക്കൾ: അജിത്ത് കുമാർ, നിധിൻ.