പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ 430 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ പള്ളുരുത്തിയിലാണ് - 101, മട്ടാഞ്ചേരി - 54, ഫോർട്ടുകൊച്ചി -53, തോപ്പുംപടി - 49, ഇടക്കൊച്ചി - 48, ചെല്ലാനം - 47, കുമ്പളങ്ങി - 34, മുണ്ടംവേലി - 18, പനയപ്പിള്ളി - 11, കരുവേലിപ്പടി - 9, പെരുമ്പടപ്പ് - 6 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.