പറവൂർ: പള്ളിത്താഴം കൊടിയന്തറ കെ.എം.തമ്പി (63) നിര്യാതനായി. പരേതരായ മാധവന്റെയും പത്മാക്ഷിയുടെയും മകനാണ്. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. പരേതനായ ബേബി സഹോദരനാണ്.