sajitha

കളമശേരി: ഏലൂർ വടക്കുംഭാഗം കുറ്റിമാക്കൽ സലീമിന്റെ ഭാര്യ സാജിത (52) നിര്യാതയായി. മകൾ: സസ്ന. മരുമകൻ: ഷാനവാസ് (ദുബായ്).