ward-37
കളമശേരി നഗരസഭയിലെ മുപ്പത്തേഴാം വാർഡ് കണ്ടെയ്ൻ്റ്മെൻ്റ് സോണായതിനാൽ അത്യാവശ്യ വിഭാഗത്തിൽ പെടാത്തകsകൾ പൊലീസ് അsപ്പിക്കുന്നു

കളമശേരി: നഗരസഭയിലെ 37-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ ബാക്കിയെല്ലാം പൊലീസും കളമശേരി നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് അടപ്പിച്ചു.