കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് വൺ ഡിസ്ട്രിക്ട് വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഒഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അവാർഡ് നടപ്പിലാക്കിയത്.