കളമശേരി: കൊവിഡാനന്തര വിഷമതകൾ അനുഭവിക്കുന്നവർക്കും, അമൃതം പ്രൊജക്ട് വഴി പുനർജനി പദ്ധതിയിൽ ക്വാറന്റയിനിൽ കഴിയുന്നവർക്കുമുള്ള ഔഷധങ്ങൾ കളമശേരി നഗരസഭയുടെ കീഴിലുള്ള ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നിന്ന് ലഭിക്കും.