mary-mentas

ഇടക്കൊച്ചി: കണചക്കനാട് വീട്ടിൽ മേരി മെന്റസ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെറാൾഡ് മെന്റെസ്, സിസ്റ്റർ മെയ്ഡ മെന്റെസ്, ഫ്രീഡ മെന്റെസ്,ജോബോയ് മെന്റെസ്, പരേതയായ റൈഡാ മെന്റെസ്, ഐവി മെന്റെസ്. മരുമക്കൾ: ലീനറ്റ്, ഫിലിപ്പ്, ഗോൾഡ, വിറ്റാലിസ്, ഡെന്നീസ്‌.