ponnappan72

കോതമംഗലം: പുതുപ്പാടി കണ്ടോത്ത് മോളേൽ കെ.പി. പൊന്നപ്പൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനൂപ്, അരുൺ, അഖിൽ. മരുമക്കൾ: അജിത, ശിൽപ.