മുണ്ടംവേലി: അത്തിപ്പൊഴി റോഡ് വാഴക്കൂട്ടത്തിൽ പരേതനായ അവരാ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ്, ജോൺ. മരുമക്കൾ: മാർട്ടിൻ, സ്റ്റിജി.