കൊച്ചി :എറണാകുളം ജില്ലാ ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. പ്രസിഡന്റ്: ഷിഹാബ് നീരുങ്ങൽ, സീനിയർ വൈസ്. പ്രസിഡന്റ്: പി.ജെ. സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാർ: ഡോ. അജിത് മോഹൻ, ഡോ.സിസിലി പേർളി അലക്‌സ്, ജനറൽ സെക്രട്ടറി:റാണ ജോസ് തളിയത്ത്, ജോയിന്റ് സെക്രട്ടറി :എസ്.വിജയകുമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്.