നെട്ടൂർ: വെളീപ്പറമ്പിൽ പരേതനായ രാജപ്പന്റെ ഭാര്യ ഭാരതി (75) നിര്യാതയായി. മക്കൾ: ബാബു, സാബു. മരുമക്കൾ: ഷീല, ലിജി.