raghavan90

തൃപ്പൂണിത്തുറ: ഇളമനറോഡ് ലാവണ്യയിൽ എൻ. രാഘവൻ തിരുമുല്പാട് (90​ റിട്ട. ഹെഡ്മാസ്റ്റർ​ വടക്കാഞ്ചേരി ഹൈസ്കൂൾ) നിര്യാതനായി. തൃശൂർ നല്ലെങ്കര വടക്കേമഠം കേളർ തിരുമുല്പാടിന്റെ മകനാണ്. ഭാര്യ: അമ്മുക്കുട്ടി നമ്പിഷ്ട്യാതിരി. മകൻ: ഗിരീഷ്‌വർമ. മരുമകൾ: ശ്രീലത.