പെരുമ്പാവൂർ: ബി.ഒ.സി റോഡിൽ വൈശാഖ് വീട്ടിൽ ശശിധരൻ (85 കെ.എസ്.ഇ ബിറിട്ട. എൻജിനീയർ ) നിര്യാതനായി. രാജാക്കാട് എസ്.എൻ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പെരുമ്പാവൂർ ബോഡിലൈൻ ഫിറ്റ്നസ് സെന്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: സാവിത്രി. മക്കൾ: അരുൺലാൽ, ഡോ: ആശ ജയചന്ദ്രൻ. മരുമക്കൾ: ഡോ. ജയചന്ദ്രൻ, ബിന്ദു അരുൺലാൽ.