പനങ്ങാട് സെക്ഷൻ പരിധിയിൽ ചേത്തലം വാട്ടർ ടാങ്ക്,കോതേശ്വരം അമ്പലം, പാലപറമ്പ് അമ്പലം, എം.എൽ.എ റോഡ്, ചാത്തമ്മ, ആഞ്ഞിലിക്കൽ, ചേത്തലം ബണ്ട്, പാലപറമ്പ് കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കോളേജ് സെക്ഷൻ പരിധിയിൽ അമ്മൻകോവിൽ റോഡ്, അമ്മൻകോവിൽ ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ എരുവേലി ജംഗ്ഷൻ, വെളളാംകുഴിച്ചിറ, എൽഡേഴ്‌സ് വില്ലേജ്, പെയിന്റ് കമ്പനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഗിരിനഗർ സെക്ഷൻ പണ്ഡാരച്ചിറ റോഡ്, കല്ലുപാലം എന്നിവിടങ്ങളിൽ 9.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ മാളിയേക്കൽപറമ്പ്, കരിപ്പാലം വടക്കേറോഡ് എന്നിവിടങ്ങളിൽ 9 മുതൽ വൈകീട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.