കാലടി: ചെങ്ങൽ ഹോളി ഫാമിലി ഹോസ്പിറ്റൽ എം.ഡി. ഡോ. ഡെന്നി ദേവസിക്കുട്ടിയും ഭാര്യ ഡോ. ഫ്രില്ലിയും ചേർന്ന് സുവർണ ജൂബിലി ആഘോഷിച്ച പാറപ്പുറം വൈ.എം.എ ലൈബ്രറിക്ക് ബുക്ക് ഷെൽഫ് സൗജന്യമായി നൽകി .