ആരക്കുന്നം: വെട്ടിക്കാട്ടിൽ കൊടിമറ്റത്തിൽ പരേതനായ കുരുവിളയുടെ മകൻ വർഗീസ് (65) നിര്യാതനായി. ഭാര്യ: വിജി. സംസ്കാരം ഇന്ന് രാവിലെ 10ന് ആരക്കുന്നം സെന്റ് ജോർജസ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: നീതു വർഗീസ്. നെവിൻ വർഗീസ്. മരുമക്കൾ: വർഗീസ്.