കൊച്ചി: എറണാകുളം മെഡിക്കൽ സെന്റർ സ്ഥാപക ഡയറക്ടർ കലൂർ പി.സി. റോഡ് സ്മിതയിൽ പരേതനായ ടി.എ. വേലുണ്ണിയുടെ ഭാര്യ തങ്കം വേലുണ്ണി (92) നിര്യാതയായി.
മക്കൾ: ഡോ. ടി.വി. രവി (ഐ.എം.എ. കൊച്ചി പ്രസിഡന്റ്, ശിശുരോഗ വിഭാഗം മേധാവി ഇ.എം.സി), ഡോ. ടി. വി. ഗീത (പാത്തോളജിസ്റ്റ്, ഇ.എം.സി). മരുമക്കൾ: വിജയ രവി (ഡെപ്യൂട്ടി ഡയറക്ടർ, ഇ.എം.സി), ഡോ. ബി.ആർ. കൃഷ്ണാനന്ദ് (പാത്തോളജി വിഭാഗം മേധാവി, ശ്രീനാരായണ മെഡിക്കൽ കോളേജ്, ചാലാക്ക).