e-k-stephen

കളമശേരി: നോർത്ത് കളമശേരി ഇലഞ്ഞിക്കൽ വീട്ടിൽ സെന്റ് പോൾസ് കോളേജ് റിട്ട. പ്രൊഫ. ഇ.കെ. സ്റ്റീഫൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സോഷ്യൽപള്ളിയിൽ. ഭാര്യ: മേരി. മക്കൾ: രാജേഷ്, പ്രിയ, സിന്ധു. മരുമക്കൾ: പ്രിയ, സോണി ചിറയത്ത്.