മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ കൊവിഡ് രോഗ വ്യാപനമുണ്ടായ സാഹചര്യത്തിൽ ബുധനാഴ്ചകളിൽ പ്രവത്തിച്ചിരുന്ന മാറാടി കർഷക സംഘം കാർഷിക ലേല വിപണി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് പ്രസിഡന്റ് അറിയിച്ചു.