ഇലഞ്ഞി: പെരുമ്പടവം (കൊച്ചുകട്ടകൊത്തിയേൽ) വാതക്കാട്ടേൽ ഉലഹന്നൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബേബി, മേരി, ഏലിയാമ്മ, പരേതനായ അബ്രഹാം. മരുമക്കൾ: ആലീസ്, ജോൺ , ഏലിയാമ്മ, രാജു.