കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കെ .എസ്. ഇ .ബി യുടെ പണം സ്വീകരിക്കുന്ന കൗണ്ടറുകളുടെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ച തിരിഞ്ഞു രണ്ടു മുതൽ മൂന്നു വരെയുമായി നിജപ്പെടുത്തി. പണമടയ്ക്കുന്നതിനായി കെ എസ് ഇ ബി യുടെ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.