പറവൂർ: വലിയപല്ലംതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം വലിയപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണത്തിന്റെ ഭാഗമായി കട്ടിളവച്ചു. ക്ഷേത്രം മേൽശാന്തി ദ്യുതിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ടി.സി. സന്ദീപ്, വൈസ് പ്രസിഡന്റ് കെ.വി. ബൈജു, സെക്രട്ടറി സി.ജി. അനീഷ്, ഐ.എം. മനോജ്, ഡി. ബാബു, പി.കെ. ശശി, കെ.എസ്. ഹരിലാൽ എന്നിവർ പങ്കെടുത്തു.