പെരുമ്പാവൂർ: കണ്ടന്തറ മുണ്ടയ്ക്കൽവീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ എം.ഇ. കുഞ്ഞുമോൻ (70) നിര്യാതനായി. ഭാര്യ: തെക്കേ വാഴക്കുളം മലയിടംതുരുത്ത് കപ്പയിൽ കുടുംബാംഗം ഐഷ. മക്കൾ: സീനത്ത്, റൂബി, സെലീന, മാഹീൻ, നിഷ. മരുമക്കൾ: ബഷീർ, അഷ്റഫ്, മാഹീൻ, ബീവി, ഷാനവാസ്.