പറവൂർ സെക്ഷൻ: ഐശ്വര്യ നഗർ, ബോട്ട് ജെട്ടി, കുറ്റിച്ചിറപ്പാടം, ടാക്സി സ്റ്റാന്റ് എന്നിവടങ്ങളിൽ ഇന്ന് (27-04) രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു വരെ വൈദ്യുതി മുടങ്ങും.