അങ്കമാലി: അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഏഴ് പൊലീസുകാർക്ക് കൊവിഡ് ബാധിച്ചു. ഇതിൽ ഒരാൾ
നെഗറ്റീവായി. വീട്ടുകാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്. നഗരസഭയിൽ ഇന്നലെ 65 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.