kklm

കൂത്താട്ടുകുളം: കൊച്ചാലുങ്കൽ ബേബി കുര്യൻ (67) കൊവിഡ് ബാധിച്ച് മരിച്ചു. ഇലഞ്ഞിയിലെ മുൻ വ്യാപാരിയാണ്. ഭാര്യ: കുറവിലങ്ങാട് പട്ടരുമഠത്തിൽ മോളി. മക്കൾ: നിബി, നീതു. മരുമക്കൾ: ജോൺസൻ, ജിസ് .