കോലഞ്ചേരി: കിങ്ങിണിമ​റ്റം ഗാഥികാചിറ മഹാവിഷ്ണു ക്ഷേത്രത്തിൽ മേയ് 2,3 തീയ്യതികളിൽ നടത്താനിരുന്ന തിരുവുത്സവവും ആഞ്ജനേയ പുനപ്രതിഷ്ഠയും കൊവിഡ് വ്യാപനത്തെ തുടർന്ന് മാ​റ്റി വച്ചതായി ക്ഷേത്രകമ്മി​റ്റി സെക്രട്ടറി അറിയിച്ചു.